കീഴുപറമ്പ് മണ്ഡലം സംഗമം

കുനിയില്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കീഴുപറമ്പ് മണ്ഡലം പ്രതിനിധി സംഗമം ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ വീരാന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ വൈ.പ്രസിഡന്റ് വി ടി ഹംസ, കെ ടി യൂസുഫ്, ശാക്കിര്‍ബാബു കുനിയില്‍, എം കെ അമീര്‍ സ്വലാഹി, കെ കമറുല്‍ ഇസ്‌ലാം, മുഹ്‌സിന്‍ കുനിയില്‍, ഫാസില്‍ ആലുക്കല്‍, കെ അലി അന്‍വാരി, കെ പി നിസാര്‍ അന്‍വാരി, കെ ജലാലുദ്ദീന്‍, റഹീം വാലില്ലാപ്പുഴ, എം കെ നാസര്‍ സലഫി, കെ മഹബൂബ്, കെ ടി മന്‍സൂര്‍ പ്രസംഗിച്ചു.
