29 Thursday
January 2026
2026 January 29
1447 Chabân 10

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമം


കുവൈത്ത്: ആത്മസംസ്‌കരണത്തിന്റെ വസന്തവേളയായ റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വ്യക്തിഗതാ ആസൂത്രണങ്ങള്‍ നടത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി പറഞ്ഞു. കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റര്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍അസീസ് സലഫി, ഓഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാന്‍ പ്രസംഗിച്ചു.

Back to Top