കുടുംബ സംഗമം
തിരുന്നാവായ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ അല്ലൂര്‍ കമ്മറമ്പ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ജില്ലാ സെക്രട്ടറി ഹുസൈന്‍ കുറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍കലാം ഒറ്റത്താണി, ജില്ലാ ട്രഷറര്‍ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, പാരിക്കാട്ട് ബീരാന്‍, എം അബ്ദുറഹിമാന്‍, എ മൂസ, ശംസുദ്ദീന്‍ ആയപ്പള്ളി, ഹസന്‍ ആയപ്പള്ളി പ്രസംഗിച്ചു.