കുടുംബ ബോധനം
നരിക്കുനി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ പുല്ലോറമ്മല്‍ ശാഖ കുടുംബ ബോധനത്തില്‍ സഹദ് ബ്ന്‍ അലി ക്ലാസെടുത്തു. കെ പി കോയസ്സന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വെളിച്ചം വിജയികളായ റംസീന യാസര്‍, ഹസീന സിദ്ദീഖ്, ഷരീഫ കോണിക്കല്‍, എം പി ആമിന എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, എം എം ഹുസൈന്‍, മുഹമ്മദ് പിലാതോട്ടം, യാസര്‍ അറഫാത്ത്, സുബൈര്‍ കോണിക്കല്‍, കെ ടി നൗഷാദ് പ്രസംഗിച്ചു.