കൃഷിക്കൂട്ടം പദ്ധതിക്ക് തുടക്കമായി
ചെറുവാടി: ശാഖ മുജാഹിദ് കമ്മിറ്റി ബ്രദര്‍നാറ്റിനു കീഴില്‍ കര്‍ഷകക്കൂട്ടം പദ്ധതി ആരംഭിച്ചു. ബ്ലോക്ക് മെമ്പര്‍ സുഹ്‌റ വെള്ളങ്ങോട്ട് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകരായ അഹ്മദ് കരിമ്പനങ്ങോട്ട്, ഉമര്‍ പാറപ്പുറത്ത് എന്നിവരെ ആദരിച്ചു. പി സി അബ്ദുറഹ്മാന്‍, ഇഖ്ബാല്‍, കെ എച്ച് മുഹമ്മദ്, ജുഗ്‌നു അബ്ദുസ്സലാം, ലത്തീഫ്, കെ എ റഹ്മാന്‍, സലാം, എന്‍ കെ അബ്ദുറഹ്മാന്‍, കുഞ്ഞു അഹ്മദ് പാറകെട്ടില്‍, യൂസുഫ്, നസീര്‍ ചെറുവാടി, നെല്ലുവീട്ടില്‍ മുഹമ്മദ് പ്രസംഗിച്ചു.