27 Tuesday
January 2026
2026 January 27
1447 Chabân 8

മദ്‌റസ പ്രവേശനോത്സവം

കൂളിമാട്: സലഫി മദ്‌റസ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ റഫീഖ് കൂളിമാട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ അന്‍വാരി കുനിയില്‍, കെ പി ജസീര്‍, റഹ്മത്തുല്ല, ഹാരിസ് പ്രസംഗിച്ചു.

Back to Top