14 Saturday
March 2026
2026 March 14
1447 Ramadân 25

കൊല്ലം ജില്ലാ ഹൈസെക്


കരുനാഗപ്പള്ളി: മുജാഹിദ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് എം എസ് എം സംഘടിപ്പിച്ച ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം – ഹൈസെക്- ഉജ്വലമായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ജലീല്‍ മദനി, മിസ്ബാഹ് ഫാറൂഖി, സാജിദ് റഹ്‌മാന്‍ ഫാറൂഖി, സഹീര്‍ വട്ടം, ഇര്‍ഷാദ് സ്വലാഹി, പത്തനംതിട്ട ക്രൈ ബ്രാഞ്ച് ഡി വൈ എസ് പി അബ്ദുറഹീം ക്ലാസ്സെടുത്തു. കെ എന്‍ എം ജില്ല പ്രസിഡന്റ് കെ കുഞ്ഞുമോന്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് അബ്ദുസ്സലീം, നുസ്രത്ത്, ഉമ്മുകുല്‍സു, എ ഫൈസല്‍, അമീന്‍ കലാം, എസ് ബിലാല്‍, നബീല്‍ അഹമ്മദ്, അല്‍ത്താഫ് പ്രസംഗിച്ചു.

Back to Top