24 Thursday
April 2025
2025 April 24
1446 Chawwâl 25

വിദ്യാഭ്യാസ അസംബ്ലി

തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തെക്കന്‍ കുറ്റൂര്‍ മേഖല വിദ്യാഭ്യാസ അസംബ്ലി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ എടശ്ശേരി ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷിദ ടീച്ചര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഷാനവാസ് പറവന്നൂര്‍ പ്രസംഗിച്ചു.

Back to Top