കെ എന്‍ എം ശില്‍പശാല
ഓമശ്ശേരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം നേതൃ ശില്‍പശാല ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, മുഹമ്മദലി നല്ലളം കെ കെ റഫീഖ് സലഫി, എം കെ പോക്കര്‍ സുല്ലമി പ്രസംഗിച്ചു.