3 Thursday
July 2025
2025 July 3
1447 Mouharrem 7

കെ എന്‍ എം ലീഡേഴ്‌സ് സമ്മിറ്റ്


നന്മണ്ട: സാമൂഹിക അരാജകത്വത്തിലേക്ക് നയിക്കുന്ന സ്വതന്ത്ര ലൈംഗികതയും സ്വവര്‍ഗരതിയും പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ഭരണകൂടം നടപടിയെടുക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ നന്മണ്ട നോര്‍ത്ത് ശാഖ ലീഡേഴ്‌സ് സമ്മിറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഫഹീം പുളിക്കല്‍, ഇക്ബാല്‍ ചെറുവാടി, ആലിക്കുട്ടി മാസ്റ്റര്‍, അബ്ദുല്‍വഹാബ്, റഫീഖ് പി സി പാലം, പി കെ ജാസിര്‍, കെ റിയാസ് പ്രസംഗിച്ചു.

Back to Top