11 Wednesday
February 2026
2026 February 11
1447 Chabân 23

കെ എന്‍ എം കുടുംബ സംഗമം

കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കുടുംബസംഗമം ജില്ലാ വൈസ് പ്രസിഡന്റ് കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു


ഊര്‍ങ്ങാട്ടിരി: കെ എന്‍ എം എം മര്‍കസുദ്ദഅ്‌വ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കുടുംബ സംഗമം ജില്ലാ വൈ. പ്രസിഡന്റ് കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി എം എ റഷീദ് അധ്യക്ഷത വഹിച്ചു. അലിമദനി മൊറയൂര്‍, അബ്ദുന്നാസര്‍ സുല്ലമി, അബൂബക്കര്‍ സിദ്ധീഖ്, കെ ടി അലി അക്ബര്‍, ദാനിഷ് സക്കരിയ, ബഷീര്‍ മൂര്‍ക്കനാട്, പി ഇബ്‌റാഹിം പ്രസംഗിച്ചു.

Back to Top