6 Friday
March 2026
2026 March 6
1447 Ramadân 17

കെ എന്‍ എം കണ്‍വന്‍ഷന്‍

കാഞ്ഞിരമറ്റം: ഭൂമിയെയും പരിസ്ഥിതിയെയും പരിഗണക്കാതെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ കൃഷിഭൂമി അടക്കമുള്ള ഭൂമികള്‍ ഏറ്റെടുക്കാന്‍ അവസരമൊരുക്കുന്ന പരിസ്ഥിതി ആഘാത പഠനകരട്‌ വിജ്ഞാപനം ഉടനടി പിന്‍വലിക്കണമെന്ന്‌ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന സമ്മേളനത്തില്‍ കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ്‌ എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അബ്ദുസ്സമദ്‌ മദനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം ഇസ്‌ലാഹി , സി എ അന്‍വര്‍, എം എം നാസര്‍, എം ബി കബീര്‍, ജവാദ്‌ അഹ്‌്‌സന്‍, കെ എ ഫിദ പ്രസംഗിച്ചു.

Back to Top