സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ്
കോഴിക്കോട്: ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ കുണ്ടുങ്ങലില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷാജിര്‍ അധ്യക്ഷത വഹിച്ചു. ഡോ. മഹ്‌റൂഫ് രാജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മുഹ്‌സിന, ‘കീ’ കണ്‍വീനര്‍ അസീസ് കുണ്ടുങ്ങല്‍, റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി മഹ്ബൂബ്, അസ്‌കര്‍ കുണ്ടുങ്ങല്‍ പ്ര സംഗിച്ചു.
