പരിഹാസ്യമെന്ന് ചൈന
ഹാര്‍വാഡിന്റെ ആരോപണങ്ങളെ അങ്ങേയറ്റം പരിഹാസ്യമെന്നാണ് ചൈന വിശേഷിപ്പിച്ചത്. ട്രാഫിക്കിന്റെ കണക്ക് പറഞ്ഞ് ഇത്തരം നിഗമനത്തിലെത്തുന്നത് പരിഹാസ്യമാണ് -ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു. അതേസമയം ഹാര്‍വാഡിന്റെ പുതിയ കണ്ടെത്തലിനെ മറ്റ് ഗവേഷകരൊന്നും സ്ഥിരീകരിച്ചിട്ടില്ല.