1 Tuesday
July 2025
2025 July 1
1447 Mouharrem 5

തിരഞ്ഞെടുപ്പ് രാഷ്ട്രീയം ബാക്കിവെക്കുന്നത്

അബ്ദുല്‍അസീസ്

ആദര്‍ശാധിഷ്ഠിത രാഷ്ട്രീയം മുഖമുദ്രയാക്കി കൊണ്ടു നടന്നിരുന്ന രാഷ്ട്രീയ സംഘങ്ങള്‍ ഏറെയുണ്ടായിരുന്നു നമുക്കിടയില്‍. കളങ്കിതരായി മുദ്ര കുത്തപ്പെട്ടവരെ രാഷ്ട്രീയ ലാഭത്തിനായി അവര്‍ കൂട്ടുപിടിക്കില്ലെന്നും അവര്‍ വല്ലാതെ കക്കില്ലെന്നുമെല്ലാമുള്ള വിശ്വാസം ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇടതു പക്ഷം ജോസ് കെ മാണിയെ രാഷ്ട്രീയ നേട്ടത്തിനായി കൂട്ടു പിടിച്ചതിലൂടെ ഇത്തരം വിശ്വാസങ്ങള്‍ക്കു മേലാണ് പ്രഹരമേറ്റിരിക്കുന്നത്. രാഷ്ട്രീയ വിശുദ്ധിയുള്ള അഴിമതി രഹിതമായ വഴി തെളിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കേണ്ടതുണ്ട്.

Back to Top