കറുമണ്ണില്‍ ആലസ്സന്‍കുട്ടി
ശരീഫ് കോട്ടക്കല്‍
കോട്ടക്കല്‍: കുഴിപ്പുറം കറുമണ്ണില്‍ ആലസ്സന്‍കുട്ടി നിര്യാതനായി. ഭാര്യ: ബീപാത്തു തെക്കെപ്പാട്. മക്കള്‍: റഷീദ, മുനീറ, നിഷാദ, മുഹമ്മദലി, ഫിറോസ് ബാബു (മലപ്പുറം വെസ്റ്റ് ജില്ല ഐ എസ് എം സെക്രട്ടറി). മരുമക്കള്‍: കുഞ്ഞാണി വേങ്ങര, അബൂബക്കര്‍ ആനക്കയം, യൂസഫ് മറ്റത്തൂര്‍, ഉമ്മു ഹബീബ കാടാമ്പുഴ, ആയിശ തസ്‌നി. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)