4 Saturday
January 2025
2025 January 4
1446 Rajab 4

ഇസ്മായില്‍ കരിയാടിന് അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ്‌

കണ്ണൂര്‍: പാറാല്‍ ദാറുല്‍ ഇര്‍ശാദ് അറബിക് കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഇസ്മയില്‍ കരിയാടിന് അറബിക് സാഹിത്യത്തില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. പ്രഭാഷകനും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയുമാണ്.

Back to Top