21 Saturday
December 2024
2024 December 21
1446 Joumada II 19

കണ്ണൂര്‍ ജില്ലാ പ്രഭാഷകസംഗമം

കെ എന്‍ എം മര്‍കസുദ്ദഅവ പ്രഭാഷകരുടെ ജില്ലാ സംഗമം കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.


കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സമിതി സംഘടിപ്പിച്ച പ്രഭാഷകരുടെ സംഗമം കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറിമാരായ പ്രഫ. ഇസ്മാഈല്‍ കരിയാട്, കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, റുസീന ഫൈസല്‍, സുഹാന ഇരിക്കൂര്‍, റമീസ് പാറാല്‍, അഡ്വ. ഷാഫി, ഡോ: അബൂബക്കര്‍ കടവത്തൂര്‍, ഡോ. ടി കെ മുനീറ, ഫൈസല്‍ ചക്കരക്കല്‍, ശാഹിദ പുന്നോല്‍, മാജിദ തളിപ്പറമ്പ പ്രസംഗിച്ചു.

Back to Top