മുജാഹിദ് കുടുംബ സംഗമം
കാഞ്ഞിരമറ്റം: മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം കെ ജെ യു സൗത്ത് സോണ്‍ സെക്രട്ടറി വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് എം എം ബഷീര്‍ മദനി, അന്‍വര്‍ ഇസ്‌ലാഹി, എം എം നാസര്‍, പി പി ഹസന്‍, ടി എസ് അഹമ്മദ് ഫര്‍ഹാന്‍, സി നസീമ, ഫിദ ജവാദ്, നസീമ സിദ്ദീഖ്, പി എ അഹമ്മദ് ഫര്‍ഹാന്‍, സജീന സലാം, എം എന്‍ ആമിന, അഫ്‌സാന ബിന്‍ത് നാസര്‍, നൈസ അന്‍വര്‍ മറിയം ഖാത്തൂന്‍, ഖമറുസ്സമാന്‍ പ്രസംഗിച്ചു.