30 Monday
December 2024
2024 December 30
1446 Joumada II 28

JIPMAT -2023


IIM Bodh Gaya, IIM Jammu എന്നിവിടങ്ങളിലെ അഞ്ചുവര്‍ഷ കിലേഴൃമലേറ ങആഅ പ്രവേശനത്തിനുള്ള മാനദണ്ഡമായ JIPMAT ന് ഏപ്രില്‍ 30 ന് വൈകിട്ട് 5 ുാ വരെ അപേക്ഷിക്കാം. അപേക്ഷ jipmat.nta.ac.in വഴി നല്‍കാം.പ്ലസ്ടു /തത്തുല്യപരീക്ഷ, ആര്‍ട്‌സ്/കൊമേഴ്‌സ്/സയന്‍സ് സ്ട്രീമില്‍ പഠിച്ച്, 2021- ലോ 2022-ലോ ജയിച്ചവരോ 2023-ല്‍ പരീക്ഷ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍.
SSC-CGL (2023)
കേന്ദ്ര സര്‍വീസില്‍ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍ (എസ്എസ്സി) നടത്തുന്ന കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സിജിഎല്‍) എക്‌സാമിനു വിജ്ഞാപനമായി. ഏകദേശം 7500 ഓളം ഒഴിവുകളിലേക്കുള്ള അപേക്ഷ മേയ് മൂന്നിനു രാത്രി 11 വരെ https://ssc.nic.in വഴി നല്‍കാം. അപേക്ഷാ ഫീയായ 100 രൂപ മെയ് നാലിനു രാത്രി 11 വരെ അടയ്ക്കാം (ബാങ്ക് ചലാനെങ്കില്‍ മേയ് 5 വരെ). സ്ത്രീകള്‍ക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകര്‍ക്കും ഫീസില്ല.
ആദില്‍

Back to Top