ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഏകാധിപതികളുടെ ആയുധമായ ക്രിമിനല്‍
ശ്രീജിത്ത് ദിവാകരന്‍
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഏകാധിപതികളുടെ ആയുധമായ ക്രിമിനല്‍ ഹൂളിഗന്‍സിന്റെ അക്രമാസക്തമായ ജനക്കൂട്ടങ്ങളില്‍ എവിടേയും എന്നും സംഘികളുണ്ടാകും; ഇങ്ങിന്ത്യയിലും അങ്ങ് അമേരിക്കയിലും.
ആ അക്രമത്തിന്റെ മറയായി അവരെന്നും ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കും. കാരണം ഇന്ത്യയെന്ന ആശയത്തേയും നമ്മുടെ ജനാധിപത്യ-മതേതര മൂല്യങ്ങളുടെ പ്രതീകങ്ങളേയും അപമാനിക്കാനുള്ള ഒരവസരവും ഒരു സംഘിയും, ഒരിക്കലും പാഴാക്കിയിട്ടില്ല.
അവര്‍ വി ഫോര്‍ വാഴയായും വാഷിംഗ്ടണായും വരും.