18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ഐ എസ് എം ഉണര്‍വ് സംഗമം

പുത്തൂര്‍: പ്രാവില്‍ നടന്ന ഐ എസ് എം ഉണര്‍വ് സംഗമം കെ എന്‍ എം മര്‍കസുദഅ്‌വ സംസ്ഥാന കൗണ്‍സിലര്‍ എം പി മൂസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി പി എം ആസിം അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ലത്തീഫ് മദനി, ഇ കെ ഷൗക്കത്തലി സുല്ലമി, ഷൈജല്‍ കല്ലുരുട്ടി ക്ലാസെടുത്തു. എം കെ പോക്കര്‍ സുല്ലമി, യഹ്‌യ മലോറം, കെ പി അബ്ദുല്‍ അസീസ് സ്വലാഹി, പി അബൂബക്കര്‍ മദനി, പി വി സാലിഫ് പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x