3 Thursday
July 2025
2025 July 3
1447 Mouharrem 7

ഐ എസ് എം സമ്മേളനം

കൊടുവള്ളി ഈസ്റ്റ് മണ്ഡലം ഐ എസ് എം സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി പ്രസംഗിക്കുന്നു.


ഓമശ്ശേരി: കൊടുവള്ളി ഈസ്റ്റ് മണ്ഡലം ഐ എസ് എം സമ്മേളനം ‘ഇത്തിബാഅ’ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ടി പി എം ആസിം അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ല പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി, കെ കെ റഫീഖ് സലഫി, ഇ കെ ഷൗക്കത്തലി സുല്ലമി, വി മുഹമ്മദ് സുല്ലമി. പി അബൂബക്കര്‍ മദനി, പി വി സാലിഫ് പ്രസംഗിച്ചു.

Back to Top