ഐ എസ് എം മണ്ഡലം കണ്‍വന്‍ഷന്‍
പുളിക്കല്‍: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള പുതിയ താരിഫ് നയത്തില്‍ നിന്നും സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ പിന്മാറണമെന്ന് ഐ എസ് എം കൊണ്ടോട്ടി മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ എം ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സാലിം തവനൂര്‍, കെ സി അഷ്‌റഫ്, എം ആസിഫ്, സാദിഖ് കൊളത്തൂര്‍, സുലൈമാന്‍ ഫാറൂഖി, ഡോ. പി എന്‍ മുസ്ഫിര്‍, ഫിറോസ് ഐക്കരപ്പടി, സത്താര്‍ പറവൂര്‍ പ്രസംഗിച്ചു.