ഐ എസ് എം നേതൃസംഗമം
എടവണ്ണ: മണ്ഡലം ഐ എസ് എം നേതൃസംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. അമീനുല്ല സുല്ലമി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം അഹ്മദ്കുട്ടി മദനി, വി പി അഹ്മദ് കുട്ടി മാസ്റ്റര്‍, വി സി സക്കീര്‍ ഹുസൈന്‍, എം പി അബ്ദുല്‍ കരീം സുല്ലമി, ഷമീര്‍ പന്തലിങ്ങല്‍, മുസ്ഫര്‍ മമ്പാട് പ്രസംഗിച്ചു.