2 Sunday
August 2026
2026 August 2
1448 Safar 17

ഐ എസ് എം നഹ്ദ സംഗമം

കല്ലുരുട്ടി: ഐ എസ് എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം നഹ്ദ സംഗമം ഐ പി ഉമര്‍ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി പി എം ആസിം അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ മജീദ് മദനി, ഇ കെ ഷൗക്കത്തലി സുല്ലമി, ഡോ. ഐ പി അബ്ദുസ്സലാം, കെ പി അബ്ദുല്‍അസീസ് സ്വലാഹി ക്ലാസ്സെടുത്തു. ഫായിസ് കല്ലുരുട്ടി, എം കെ പോക്കര്‍ സുല്ലമി, കെ കെ അഷ്ഫാക്കലി, നൗഫല്‍, കെ കെ റഫീഖ് ഓമശ്ശേരി, ഡോ. അബ്ദുറബീബ്, അര്‍ഷാദ് തിരുവമ്പാടി, എന്‍ എച്ച് ഷൈജല്‍, പി സി യഹ്‌യാ ഖാന്‍, പി അബൂബക്കര്‍ മദനി, പി വി സാലിഫ് പ്രസംഗിച്ചു.

Back to Top