11 Sunday
January 2026
2026 January 11
1447 Rajab 22

ഐ എസ് എം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം


കോട്ടയം: ‘തണലായ് മാറാന്‍ യൗവനം’ പ്രമേയത്തില്‍ സംഘടിപ്പിച്ച ഐ എസ് എം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഈരാറ്റുപേട്ടയില്‍ അബ്ദുല്‍ജലീല്‍ വൈരങ്കോട് ഉദ്ഘാടനം ചെയ്തു.
കെ ഇ ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. പി എ ഹാഷിം, കെ സി സിദ്ദീഖ്, സത്താര്‍ മറ്റക്കാടന്‍, പി എസ് ഹസീബ്, പി മുഹമ്മദ് സിയാദ് പ്രസംഗിച്ചു.

Back to Top