30 Friday
May 2025
2025 May 30
1446 Dhoul-Hijja 3

ഐ എസ് എം മണ്ഡലം നേതൃസംഗമം

കൊണ്ടോട്ടി: രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്കും ഏകസിവില്‍ കോഡിലേക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഏകാധിപത്യത്തിലേക്കുള്ള നീക്കമാണെന്ന് ഐ എസ് എം കൊണ്ടോട്ടി മണ്ഡലം നേതൃസംഗമം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സാലിം തവനൂര്‍ അധ്യക്ഷത വഹിച്ചു. കെ സി അശ്‌റഫ്, അംജദ് പെരിയമ്പലം, ഡോ. മുസ്ഫിര്‍, നവാല്‍ ഫാറൂഖി, റബാഹ് കൊട്ടപ്പുറം, ശുക്കൂര്‍ അരൂര്‍, സത്താര്‍ പറവൂര്‍ പ്രസംഗിച്ചു.

Back to Top