ഐ എസ് എം ലീഡേര്‍ഡ് മീറ്റ്
താനാളൂര്‍: ‘തണലിലേക്ക് മാറാനല്ല, തണലായ് മാറാന്‍ യൗവ്വനം’ പ്രമേയത്തില്‍ താനൂര്‍ മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റ് മുന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കരീം കെ പുരം ഉദ്ഘാടനം ചെയ്തു. ടി കെ എന്‍ അബ്ദുന്നാസര്‍, സഹീര്‍ വെട്ടം, സഫ്ദര്‍ ഹാഷ്മി, എന്‍ കെ റാഷിദ്, സഫറുദ്ദീന്‍ കെ പുരം, ജവാദ് റഹ്‌മാന്‍, റസല്‍ അസ്‌ലം താനൂര്‍, മന്‍ഹല്‍ താനാളൂര്‍ പ്രസംഗിച്ചു.