ഐ എസ് എം ഇത്തിബാഅ
എടവണ്ണ: ഐ എസ് എം മണ്ഡലം ഇത്തിബാഅ അബ്ദുല്‍അസീസ് മദനി ഉദ്ഘാടനം ചെയ്തു. ഇല്‍യാസ് പന്തലിങ്ങല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ്കുട്ടി മദനി, പി ടി മുഹമ്മദലി സുല്ലമി, അമീനുല്ല സുല്ലമി, വാര്‍ഡ് മെമ്പര്‍ എം അബ്ദുല്ലത്തീഫ്, ഹബീബ് മങ്കട, ലുഖ്മാന്‍ മുണ്ടേങ്ങര, ശമീര്‍ പന്തലിങ്ങല്‍, മുസ്ഫര്‍ റഷാദ് പ്രസംഗിച്ചു.