25 Thursday
July 2024
2024 July 25
1446 Mouharrem 18

ഐ എസ് എം ഫ്യൂച്ചര്‍ ഫോര്‍ജ് സമ്മിറ്റ്

കൊച്ചി: ഐ എസ് എം എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഫോര്‍ജ് സമ്മിറ്റ് കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഷിയാസ് സലഫി ഉദ്ഘാടനം ചെയ്തു. ഐ എസ് എം മണ്ഡലം പ്രസിഡന്റ് ഒമര്‍ യാസിഫ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫിറോസ് കൊച്ചി, എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ഷഹീം ഫാറൂഖി നരിക്കുനി, ഐ എസ് എം ജില്ലാ സെക്രട്ടറി എം എം ബുറാഷിന്‍, നുനൂജ് യുസുഫ്, കെ ഐ സിജാദ്, ഷമീംഖാന്‍, നസീഫ് അത്താണിക്കല്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x