1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഐ എസ് എം മണ്ഡലം നേതൃസംഗമം


കോഴിക്കോട്: എലത്തൂര്‍ ഈസ്റ്റ് മണ്ഡലം ഐ എസ് എം നേതൃസംഗമം കെ എന്‍ എം മണ്ഡലം പ്രസിഡന്റ് വി അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. ശില്‍പശാലയില്‍ കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, സംസ്ഥാന സെക്രട്ടറി ഫിറോസ് കൊച്ചിന്‍ ക്ലാസ്സെടുത്തു. ഫൈസല്‍ നന്മണ്ട, യൂനുസ് നരിക്കുനി, അനീസ് കാരക്കുന്നത്ത്, നബീല്‍ പാലത്ത്, ഷമീര്‍ പുന്നശ്ശേരി നേതൃത്വം നല്‍കി. കെ എ എസ് റാങ്ക് ജേതാവ് ബിജേഷ് കുട്ടമ്പൂരിനെയും യുവ എഴുത്തുകാരന്‍ ഷബീര്‍ രാരങ്ങോത്തിനെയും ആദരിച്ചു. റഫീഖ് പി സി പാലം, സലീം പാലത്ത്, എം ഇല്യാസ്, ദില്‍ഷാദ് അനീസ്, നജ നന്മണ്ട, വി എം മിര്‍ഷാദ്, ഫൈസല്‍ പാലത്ത്, ബാസില്‍ രാമല്ലൂര്‍, വി ഷിജാസ്, ഫിറോസ്, അസ്‌ലം, നസീഫ്, ജലീസുല്‍ ഖൈര്‍, അസ്‌ലഫ്, ബസ്മല്‍, സഫീര്‍, റിഷാദ് ബിന്‍ റഷീദ്, നബീല്‍ നന്മണ്ട പ്രസംഗിച്ചു.

Back to Top