15 Saturday
March 2025
2025 March 15
1446 Ramadân 15

ഐ എസ് എം ധര്‍മപാത

അകമ്പാടം: ചാലിയാര്‍ ഐ എസ് എം സംഘടിപ്പിച്ച ധര്‍മപാത മാസാന്ത പഠനക്ലാസ് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, കെ സൈനുദ്ദീന്‍, ഡോ. റിഷാദ്, ഫസലുറഹ്മാന്‍, നജാദുദ്ദീന്‍, ഷാഹുല്‍ഹമീദ് പ്രസംഗിച്ചു.

Back to Top