23 Thursday
October 2025
2025 October 23
1447 Joumada I 1

ഐ എസ് എം ബേപ്പൂര്‍ മണ്ഡലം സംഗമം

കോഴിക്കോട്: ഐ എസ് എം ബേപ്പൂര്‍ മണ്ഡലം പഠന സംഗമം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. സി പി അബ്ദുസ്സമദ്, റാസിഖ് നടുവട്ടം, സജീര്‍ മാറാട്, മിസ്ബാഹ് ഫാറൂഖി, റഹീഷ് നല്ലളം പ്രസംഗിച്ചു.

Back to Top