28 Thursday
November 2024
2024 November 28
1446 Joumada I 26

ഐ എസ് എം ആലപ്പുഴ ജില്ല അലി അക്ബര്‍ പ്രസിഡന്റ് അന്‍സില്‍ സെക്രട്ടറി


ആലപ്പുഴ: 2025-27 കാലയളവിലേക്കുള്ള ഐ എസ് എം ജില്ലാ ഭാരവാഹികളെ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. അലി അക്ബര്‍ മദനി (പ്രസിഡന്റ്), പി എച്ച് അന്‍സില്‍ (സെക്രട്ടറി), മുനീര്‍ റഷീദ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. അലി അക്ബര്‍ മദനി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ പ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി അയ്യുബ് എടവനക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അനസ് എച്ച് അഷ്‌റഫ്, കലാമുദ്ദീന്‍ പ്രസംഗിച്ചു.

Back to Top