മുസ്‌ലിം വിരുദ്ധതക്കെതിരെ അന്വേഷണം വേണം -ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍

അമേരിക്കന്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് മേല്‍ ചാരപ്രവര്‍ത്തനം നടത്തിയ മുസ്‌ലിം വിരുദ്ധ സംഘമായ ഐ പി ടി ഫെഡറല്‍, ക്രിമിനല്‍, സിവില്‍ അവകാശ നിയമങ്ങള്‍ ലംഘിച്ചോ എന്ന് അന്വേഷിക്കാന്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ യു എസ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. മുസ്‌ലിം സമൂഹത്തിന് പിന്തുണ നല്‍കുകയും ഇസ്‌ലാമോഫോബിയക്കെതിരെ നിലകൊള്ളുകയും ചെയ്യേണ്ടത് എന്നത്തേക്കാളും പ്രധാനമാണ്. വിദ്വേഷത്തിന് നമ്മള്‍ വഴങ്ങികൊടുക്കില്ല, ഇസ്‌ലാമോഫോബിയ വളര്‍ത്തുകയുമില്ല എന്ന് ഞാന്‍ വ്യക്തമായി പറയട്ടെ- ലെറ്റിഷ്യ ജയിംസ് പറഞ്ഞു.
