3 Thursday
July 2025
2025 July 3
1447 Mouharrem 7

ഇസ്‌ലാം വിചാരവേദി

കൊടുവള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം ഇസ്‌ലാം വിചാരവേദി സംഘടിപ്പിച്ചു. ഒ അബ്ദുല്ല ത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. കെ പി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ടി മിസ്ബാഹ് ഫാറൂഖി, എം കെ പോക്കര്‍ സുല്ലമി, പി വി അബ്ദുസ്സലാം മദനി പ്രസംഗിച്ചു.

Back to Top