ഇസ്‌ലാഹി സംഗമം
അഴീക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൂതപ്പാറയില്‍ സംഘടിപ്പിച്ച ഇസ്‌ലാഹി സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. കെ എല്‍ പി ഹാരിസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ആദില്‍ നസീഫ്, അബ്ദുറഹിമാന്‍ സുല്ലമി, ഡോ. ഇസ്മയില്‍ കരിയാട്, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുല്‍ ജബ്ബാര്‍ മൗലവി പൂതപ്പാറ, നൗഷാദ് കൊല്ലറത്തിക്കല്‍ പ്രസംഗിച്ചു.