16 Monday
February 2026
2026 February 16
1447 Chabân 28

IIT, IIM, IISc, IMSc സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ആദില്‍ എം

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, IIM, IISc, IMSc എന്നിവയില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 5 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.minoritywelfare.kerala.gov.in സന്ദര്‍ശിക്കുക.
ഇന്‍ഡോ- തിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലേക്ക് അപേക്ഷിക്കാം
ഇന്‍ഡോ- തിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ്/ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് എസ് എസ് എല്‍ സി/ ബിരുദം/ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: 14 ഡിസംബര്‍ 2024. അപേക്ഷിക്കുവാന്‍ https://recruitment. itbpolice.nic.in സന്ദര്‍ശിക്കുക.
യുജിസി നെറ്റ് അപേക്ഷ
ഡിസംബര്‍ 10 വരെ
യുജിസി നെറ്റ് 2024 ഡിസംബര്‍ സെഷന് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും ugcnet.nta.ac.in സന്ദര്‍ശിക്കുക.

Back to Top