ഐ ജി എം സഹവാസ ക്യമ്പ്
തിരൂര്‍: ഐ ജി എം തിരൂര്‍ മണ്ഡലം സമിതി സംഘടിപ്പിച്ച മോറല്‍ഹട്ട് സഹവാസ ക്യമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. ഡോ. സയാന സലാം, ഷാനവാസ് പറവന്നൂര്‍, ശിഹാബ് കാളാട്, ജസീറ രണ്ടത്താണി, സലീം ബുസ്താനി, സഹീര്‍ വെട്ടം പ്രസംഗിച്ചു. സൈനബ കുറ്റൂര്‍, കെ നാജിയ, ജസീറ വെട്ടം, ആരിഫ ആയപ്പള്ളി, ഹഫ്‌സത്ത് മംഗലം, സഫിയ, ജാനിഷ, ടി വി മിന്‍ഹ, ഫര്‍ഹ ഫിറോസ് നേതൃത്വം നല്‍കി.
