27 Friday
February 2026
2026 February 27
1447 Ramadân 10

അഫ്‌നിദ പുളിക്കല്‍ പ്രസിഡന്റ് ഫാത്തിമ ഹിബ ജന. സെക്രട്ടറി, ഹുസ്‌ന ട്രഷറര്‍


കോഴിക്കോട്: ഐ ജി എം സംസ്ഥാന ഭാരവാഹികളെ കൗണ്‍ സില്‍യോഗം തെരഞ്ഞെടുത്തു. അഫ്‌നിദ പുളിക്കല്‍ (പ്രസിഡന്റ്), ഫാത്തിമ ഹിബ (ജന.സെക്രട്ടറി), ഹുസ്‌ന എറണാകുളം (ട്രഷറര്‍), തഹ്‌ലിയ, ജിദ മനാല്‍ കോഴിക്കോട് സൗത്ത്, സുഹാന കണ്ണൂര്‍, ഫസഹ അരീക്കോട് (വൈ.പ്രസിഡന്റ്), ഫര്‍ഷാന കോഴിക്കോട് സൗത്ത്, ഫിദ ബിസ്മ മലപ്പുറം ഈസ്റ്റ്, ഹസ്‌ന വയനാട്, ഷാദിയ പാലക്കാട്, അദ്‌ലി ടി ബഷീര്‍ മലപ്പുറം വെസ്റ്റ് (സെക്രട്ടറി), ഫസീല പാലത്ത്, അയിശ ഹംന കോഴിക്കോട് സൗത്ത്, റംന്ന ബഷീര്‍ കോഴിക്കോട് നോര്‍ത്ത്, ഡോ. അദീബ തിരുവനന്തപുരം (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top