ഐ ജി എം കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍

കണ്ണൂര്‍: ഇന്റഗ്രേറ്റഡ് ഗേള്‍സ് മൂവ്‌മെന്റ് (ഐ ജി എം) കൗ ണ്‍സില്‍ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈ.പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ഇ സറീന അധ്യക്ഷത വഹിച്ചു. അബ്ദുസ്സത്താര്‍ ഫാറൂഖി, സഅദ് ഇരിക്കൂര്‍, അബ്ദുല്‍ ബാസിത്ത് തളിപ്പറമ്പ, കെ സുഹാന, ഫാത്തിമ സുആദ, ഷെറിന്‍ ഷാന പ്രസംഗിച്ചു. ഭാരവാഹികള്‍: ഫാത്തിമ സുആദ (പ്രസിഡന്റ്), ഷെറിന്‍ ഷാന (സെക്രട്ടറി), ഷാലിമ മുജീബ് (ട്രഷറര്‍), സുഹാന ഉമര്‍, സി സി മുഹ്‌സിന, ഫിദ ഫാത്തിമ (വൈ.പ്രസിഡന്റ്), നഹീദ ഷിറിന്‍, ഫാത്തിമത്ത് ജാസ്മിന്‍, ജസീല അലി, പി വി ആലിയ, എം പി മെഹ്‌റിന (ജോ. സെക്രട്ടറി)
