8 Tuesday
July 2025
2025 July 8
1447 Mouharrem 12

സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ അജണ്ടകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം – ഐ ജി എം

കാളികാവ്: സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ക്ക് കുട പിടിക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഐ ജി എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ‘നുഖ്ത’ നേതൃപരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. ക്യാമ്പ് കെ എന്‍ എം സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ടി ടി ഫിറോസ് ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി, മുഹ്‌സിന്‍ തൃപ്പനച്ചി ക്ലാസെടുത്തു. ലുത്ഫ കുണ്ടുതോട്, അഫീഫ അരീക്കോട്, ഫസ്‌ന കരുളായി, ആമിന ടീച്ചര്‍, സമീഹ വാഴക്കാട്, ഹനീന പുളിക്കല്‍, ദാനിയ മങ്കട, അമീന എടക്കര, ഹന്ന പുളിക്കല്‍, ബസീമ മങ്കട പ്രസംഗിച്ചു.

Back to Top