ഐ ജി എം സംസ്ഥാന ക്യാമ്പസ് വിംഗ് ; ആയിശ ഹുദ ചെയര്‍പേഴ്‌സണ്‍, അസ്‌ന പുളിക്കല്‍ കണ്‍വീനര്‍

കോഴിക്കോട്: സംസ്ഥാന ക്യാമ്പസ് ഡെലിഗേറ്റ് മീറ്റില്‍ വെച്ച് ഐ ജി എം സംസ്ഥാന ക്യാമ്പസ് വിംഗ് സമിതിയെ തെരഞ്ഞെടുത്തു. സംസ്ഥാന ചെയര്‍പേഴ്‌സണ്‍: ആയിഷ ഹുദ (ഇ എം ഇ എ കോളജ് കൊണ്ടോട്ടി), ജനറല്‍ കണ്‍വീനര്‍: അസ്‌ന പുളിക്കല്‍ (ഫാറൂഖ് കോളജ്), ട്രഷറര്‍: ബഹീജ മണ്ണാര്‍ക്കാട് (വിക്ടോറിയ കോളജ്, പാലക്കാട്), വൈസ് ചെയപേഴ്‌സണ്‍: റന ചേനാടന്‍, അദീബ നസ്‌റിന്‍ (മഹാരാജാസ് കോളജ് എറണാകുളം), നദ നസ്‌റിന്‍ പാലത്ത് (സുല്ലമുസ്സലാം അറബിക് കോളേജ്, അരീക്കോട്), കണ്‍വീനര്‍മാര്‍: സന പുളിക്കല്‍ (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മീഞ്ചന്ത), റിഫ ഷാനവാസ് (അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി), നിദ രണ്ടത്താണി (മഹാരാജാസ് കോളജ്, എറണാകുളം).
ഐ എസ് എം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി, എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, എം എസ് എം സംസ്ഥാന ക്യാമ്പസ് വിംഗ് കണ്‍വീനര്‍ അബ്ദുസ്സമദ് ചളവറ, ആയിഷ ഹുദ പ്രസംഗിച്ചു.
