ഐ ജി എം ക്യാമ്പ്
തിരൂര്‍: ഐ ജി എം തെക്കന്‍ കുറ്റൂര്‍ മേഖല എക്‌സിക്യുട്ടീവ് ക്യാമ്പ് ഐ എസ് എം തിരൂര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. മിന്‍ഹ ജലീല്‍ അധ്യക്ഷത വഹിച്ചു. പി യാസിര്‍ ഫാറൂഖി, ഹിബ പി ഹുസൈന്‍, നാജിയ മുഹ്‌സിന്‍, മിന്‍ഹ അലി, പി ഹുദ, ആയിഷ തസ്‌നി, അഫ്‌റ ഹുസൈന്‍ പ്രസംഗിച്ചു.