ഐ ജി എം നേതൃപരിശീലന ക്യാമ്പ്
നിലമ്പൂര്‍: ഐ ജി എം മണ്ഡലം സമിതി ശാഖ ഭാരവാഹികള്‍ ക്ക് വേണ്ടി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫസ്‌ന കരുളായി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, ഡോ. റിഷാദ്, ഷാഹിദ ടീച്ചര്‍, ലുത്ഫ എടവണ്ണ, ആയിശ അല്‍മാസ്, നജ ശബാന, ഫിദ ഷിറിന്‍ പ്രസംഗിച്ചു.