ഐ ജി എം ഭാരവാഹികള്‍

ആലപ്പുഴ: വരുംതലമുറക്ക് പ്രതീക്ഷ ന ല്‍കുന്ന കേന്ദ്രങ്ങളായി കലാലയങ്ങളും വിദ്യാഭ്യാസ മേഖലകളും നിലകൊള്ളണമെന്ന് ഐ ജി എം ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 2022-24 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ യോഗം തെരെഞ്ഞെടുത്തു. ആലിയ മുബാറക് (പ്രസിഡന്റ്), ഹിബ പര്‍വീന്‍ (സെക്രട്ടറി), ശിഫ ഫാത്തിമ (ട്രഷറര്‍), മുഹ്‌സിന സലീം, ബിന്‍തി ബാദുഷ, ഹസീബ ബഷീര്‍ (വൈ. പ്രസി), അഫ്‌സാന അഫ്‌സല്‍, ഹിസാന തസ്‌നിം, എന്‍ അമാന, ഫര്‍ഹ നൗറീന്‍, ഹദ നൂറിന്‍ (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
