മുജാഹിദ് ഇഫ്താര്‍ സംഗമം

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം മുജാഹിദ് ഇഫ്താര്‍ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ശാക്കിര്‍ നൊച്ചാട്, ജില്ലാ സിക്രട്ടറി ജലീല്‍ കീഴൂര്‍, എം ജി എം ജില്ലാ സിക്രട്ടറി ആരിഫ, സഅദ് കടലൂര്‍ സംസാരിച്ചു