ഐഡിയോളജി സെഷന്‍
ഐഡിയോളജി കോണ്‍ഫറന്‍സ് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മദനി പുത്തൂര്‍ ആമുഖഭാഷണം നടത്തി. കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷനായിരുന്നു. ശൈഖ് മൗലാനാ മന്‍സൂര്‍ സാഖിബ് അത്തൈമി മുഖ്യാതിഥിയായിരുന്നു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. സുബൈര്‍ ഫാറൂഖി, അലി മദനി മൊറയൂര്‍, നവാസ് അന്‍വാരി, അബ്ദുല്‍ കലാം ഒറ്റത്താണി, നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി, അബ്ദുസ്സലാം മുട്ടില്‍, ലുഖ്മാന്‍ പോത്തുകല്ല്, കെ പി അബ്ദുറഹ്മാന്‍, കെ അബ്ദുല്‍ അസീസ്, ഷഫീഖ് അഹ്‌സരി, എം ടി മനാഫ് മാസ്റ്റര്‍, ഡോ. ഇസ്മാഈല്‍ കരിയാട്, മിസ്ബാഹ് ഫാറൂഖി, ഫൈസല്‍ നന്മണ്ട, സാജിദ് പൊക്കുന്ന്, എ പി നൗഷാദ് പ്രസംഗിച്ചു.