ഐ എസ് എം മണ്ഡലം കൗണ്‍സില്‍
നരിക്കുനി: ഐ എസ് എം കൊടുവള്ളി വെസ്റ്റ് മണ്ഡലം കൗണ്‍സില്‍ സംഗമവും ഇഫ്താര്‍ മീറ്റും എന്‍ പി അബ്ദുറശീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡോ. ആരിഫ് അധ്യക്ഷത വഹിച്ചു. നബീല്‍ ഫാറൂഖി, ഫവാസ് എളേറ്റില്‍, റജീഷ് നരിക്കുനി, അന്‍ഷിദ് പാറന്നൂര്‍, നാസര്‍ പുല്ലോറമ്മല്‍, സാബിഖ് കാരുകുളങ്ങര, അബൂബക്കര്‍ പുത്തൂര്‍, ഷബീര്‍ എളേറ്റില്‍ പ്രസംഗിച്ചു.